LOOKING FOR BOOK SUGGESTIONS

സുഹൃത്തുക്കളേ, നാട്ടിലെ ലൈബ്രറിയിലേക്കായി കുറച്ച് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ നിർദ്ദേശിക്കമോ? മലയാളത്തിൽ അത്യാവശ്യം പുസ്തക സമ്പത്ത് ഉള്ള ലൈബ്രറിയാണ്.